ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

07:22 am 28/3/2017
images (1)

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച കാ​ട്ടാ​യി​ക്ക​ട ചാ​യി​ക്കു​ള​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.