09:15 am 29/3/2017
റോം: ഇറ്റലിയിൽ ട്രെയിനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. ഇറ്റലിയിലെ ബൊലോഗാന നഗരത്തിനു സമീപമുള്ള എ1- എ14 പാതയിലെ റെയിൽവേ ക്രോസിലാണ് സംഭവം. ഇവിടെ പിടിച്ചിരിക്കുകയായിരുന്ന പാസഞ്ചർ ട്രെയിനിന്‍റെ പിന്നിലെ കോച്ചിലാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.