കോഴിക്കോട് ചേമഞ്ചേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി.

08:22 am 4/4/2017


കോഴിക്കോട് കണ്ണൂർ പാതയിൽ ഗതാഗതം അഞ്ച് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അൽപ്പസമയത്തിനകം ഗതാഗതം പുനസ്ഥാപിക്കും. അപകടകാരണം വ്യക്തമായിട്ടില്ല.