സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. Posted on April 8, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10:34 am 8/4/2017 തിരുവനന്തപുരം: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നൽകിയത്. സർക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്നും അവർ പറഞ്ഞു. Share on Facebook Share Share on TwitterTweet