തിരുവനന്തപുരം: പോലീസിനെ വിമർശിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്. സംസ്ഥാനത്ത് തണലാകേണ്ടവർ താണ്ഡവമാടുകയാണ്. അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിർവചനം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.