ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍.

08:04 am 19/4/2017

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍. ബ​ഹു​സ്വ​ര​ത​യി​ലും സ​മു​ദാ​യ​സ​മ​ത്വ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് താ​ന്‍. ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് അ​തു​മാ​യി ബ​ന്ധ​മി​ല്ല​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.