08:10 am 10/4/2017
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തുനിന്നു 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മാരിടൈം ഏജൻസി(പിഎംഎസ്എ) പിടികൂടി. മൂന്നു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. മാർച്ചിൽ 231 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടിയിരുന്നു. 40 ബോട്ടുകളും പിടിച്ചെടുത്തു.