ആ​ല​പ്പു​ഴ ജില്ലയിൽ തിങ്കളാഴ്ച എ​സ്എ​ഫ്‌​ഐ​ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആചരിക്കും.

08:28 am 10/4/2017

ആ​ല​പ്പു​ഴ​: ക​ട്ട​ച്ചി​റ വെ​ള​ളാ​പ്പ​ള​ളി എ​ന്‍​ജി​നീ​യ​റിംഗ് കോള​ജി​ല്‍ വി​ദ്യാ​ര്‍​ഥി ജീവനൊടുക്കാൻ ശ്ര​മി​ച്ച​ സംഭവുമായി ബന്ധപ്പെട്ടാണ് വി​ദ്യാ​ഭ്യാ​സ​ ബ​ന്ദ്. വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നെ​തി​രെ വെ​ള​ളാ​പ്പ​ള്ളി​യു​ടെ കോ​ള​ജി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.