കാലിഫോർണിയ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരി

07:57 am 11/4/2017

സാൻ ബർണാർഡിനോ: കാലിഫോർണിയ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. സാൻ ബർണാർഡിനോയിലെ സ്കൂളിലെ ക്ലാസ് മുറിയിലാണ് വെടിവയ്പുണ്ടായത്. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായും റിപ്പോർട്ടുണ്ട്.