വടുതല(ആലപ്പുഴ): ചേർത്തല താലൂക്ക് പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡിൽ തൊട്ടത്തിൽ നികർത്തിൽ താജു മകൻ നിസാമി(15)നെയാണ് ശനിയാഴ്ച മുതൽ കാണാതായത്. പാണാവള്ളിയിലെ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി ഉൽസവത്തിന് പോയ നിസാം പിന്നീട് തിരിച്ചു വന്നിട്ടില്ലെന്ന് മാതാപിതാക്കൾ പൂച്ചാക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടുകിട്ടുന്നവർ ബന്ധപെടുക: 9048564568, 04782522249.