കണ്ണൂരിൽ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. Posted on April 13, 2017 by Staff Reporter Share on Facebook Share Share on TwitterTweet 09:48 pm 13/4/2017 കണ്ണൂർ: താഴെചൊവ്വയിൽ മദ്യപർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. തലശേരി സ്വദേശി അറഫാത്താണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. Share on Facebook Share Share on TwitterTweet