ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ബാ​ങ്കി​നു തീ​പി​ടി​ച്ചു.

08:11 am 14/4/2017


കൊ​ച്ചി: ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ബാ​ങ്കി​നു തീ​പി​ടി​ച്ചു. സി​ൻ‌​ഡി​ക്കേ​റ്റ് ബാ​ങ്കി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബാ​ങ്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.