പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ർ​ക്കേ​ണ്ട​തി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം.

07:54 am 15/4/2017

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റോ​ട് ഡി​ജി​പി നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ർ​ക്കു​ന്ന​ത് കേ​സി​നെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് അ​ത് അ​നു​കൂ​ല ഘ​ട​കാ​മു​മെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശം. ബോ​ധ​പൂ​ർ​വ്വം അ​ട്ടി​മ​റി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ന്ന​താ​യി കാ​ണാ​നാ​കി​ല്ല. ക്രി​മി​ന​ൽ കു​റ്റം ഉ​ദ്യോ​ഗസ്ഥ​ർ​ക്കെ​തി​രെ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണെ​ന്ന് ഡി​ജി​പി​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം.