08:00 am 15/4/2017

ജറുസലേം: ബെർമിംഗ്ഹാം സർവകലാശാല വിദ്യാർഥിനി ഹന്നാ ബ്ലാഡൺ (21)ആണ് മരിച്ചത്. ടെസ്ഹാൽ സ്ക്വയറിൽ ട്രാമിൽ സഞ്ചരിക്കുമ്പോഴാണ് ഹന്നയ്ക്കു നേരെ ആക്രമണം ഉണ്ടായത്.
ഹന്നയുടെ നെഞ്ചിൽ അക്രമി നിരവധി തവണ കുത്തി. സംഭവുമായി ബന്ധപ്പെട്ട് 57 വയസുള്ള പലസ്തീൻകാരൻ പിടിയിലായി. ആക്രമണത്തിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു.
