പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ച്ചു.

09:17 am 16/4/2017


ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ ലി​റ്റ​റി​ന് 1.39 രൂ​പ​യും ഡീ​സ​ലി​ന് 1.04 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ർ ധ​രാ​ത്രി മു​ത​ൽ വി​ല പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ് വ​ർ​ധ​ന​വ് അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​നം പെ​ട്രോ​ൾ ലീ​റ്റ​റി​ന് 4.85 രൂ​പ​യും ഡീ​സ​ൽ 3.41 രൂ​പ​യും കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണു വ​ർ​ധ​ന.