കൊട്ടിയം പറക്കുളത്ത് തടി മില്ലിന് തീപിടിച്ചു. Posted on April 18, 2017 by Staff Reporter Share on Facebook Share Share on TwitterTweet 09:00 am 18/4/2017 കൊല്ലം: കൊട്ടിയം പറക്കുളത്ത് തടി മില്ലിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് അഞ്ചു അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. Share on Facebook Share Share on TwitterTweet