കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു. Posted on April 23, 2017 by Staff Reporter Share on Facebook Share Share on TwitterTweet 09:20 am 23/4/2017 കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു. എലത്തൂർ പള്ളിക്കണ്ടി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. Share on Facebook Share Share on TwitterTweet