12:55 pm 26/4/2017
തിരുനന്തപുരം: പൊന്പിള ഒരുമൈ അടിച്ചമർത്താനുള്ള നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വി.ഡി. സതീശനാണ് നോട്ടീസ് നൽകിയത്.
പൊന്പിള ഒരുമൈ സമരം അടിച്ചമർത്താൻ ശ്രമിച്ചു എന്നു പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്പിള ഒരുമൈ സമരത്തിൻ ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.