08:40 am 27/4/2017
തിരുവനന്തപുരം: കോണ്ഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽവച്ചാണ് തിരുവഞ്ചൂർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കു പറ്റിയതായി റിപ്പോർട്ടില്ല. കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.