07:26 am 16/5/2017
കുറിയന്നൂര്‍ (മാങ്ങാനം): ഇന്റര്‍ ഒപ്റ്റിക്‌സ് ഉടമയും അമ്പാട്ട് നാലാംവേലില്‍ കുടുംബാംഗവുമായ കുറിയന്നൂര്‍ ഉതിക്കമണ്ണില്‍ ഒ.എസ് ചാണ്ടി (കുഞ്ഞുമോന്‍ -75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച കുഠിയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍.
ഭാര്യ: കീഴ്‌വായ്പൂര്‍ പാറേക്കാട്ട് റേച്ചല്‍. മക്കള്‍: ഷീന, ഡോ. ഷെറി (യു.എസ്), ഷെമ്മി (ബംഗളൂരു). മരുമക്കള്‍: ഡെന്നി, ഡോ. ആന്‍ (ഇരുവരും യു.എസ്), വീനീത (ബംഗളൂരൂ).