04:29 pm 4/6/2017
വടകര: പുഴയിൽ കുളിക്കാനിറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങിമരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. തിരവള്ളൂർ കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.