മെട്രോ ഉദ്ഘാടന ചടങ്ങിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് Posted on June 15, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10 :22 am 15/6/2017 കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇതു തിരുത്താവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. Share on Facebook Share Share on TwitterTweet