സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു.
04:16 pm 16/4/2017 തിരുവനന്തപുരം: യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂട്ടാനാണ് നീക്കം. നിരക്ക് വര്‍ദ്ധന അടുത്തയാഴ്ച നിലവില്‍ വരും. നാളെ ചേരുന്ന റെഗുലേറ്ററി കമ്മീഷന്റെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂടുന്നത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും, 100 യൂണിറ്റിന് മുകളില്‍ 30 പൈസയും നിരക്ക് കൂട്ടാനാണ് തീരുമാനം. Read more about സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു.[…]










