കൈലാസയാത്രയില്‍ തട്ടിപ്പെന്ന് ആരോപിച്ച് പരാതി: സ്വാമി സന്ദീപാനന്ദയുടെ കിടിലന്‍ ഫേസ്ബുക്ക് പോസ്റ്റ്

07:17 am 3/6/2017 താന്‍ നയിക്കുന്ന കൈലാസയാത്രയില്‍ തട്ടിപ്പാണെന്് ആരോപിച്ച് കോടതിയില്‍ കേസ് നല്‍കിയ പരാതിക്കാരന് മറുപടിയെന്നോണം സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2005 ല്‍ എറണാങ്കുളം ടി.ഡി.എം ഹാളില്‍ 108 ദിവസം നീണ്ടുനിന്ന ഗീതാജ്ഞാനയജ്ഞത്തിന്റെ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞിരുന്നു ഗീത മോക്ഷശാസ്ത്രമാണ് ഇത് 108 ദിവസം കേട്ടാല്‍ മോക്ഷമെന്തന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന്. നാല് മാസം കഴിഞ്ഞപ്പോള്‍ എറണാങ്കുളം ഉപഭോക്തൃകോടതിയില്‍ ഒരാള്‍ കേസുകൊടുത്തു 108 ദിവസം ഗീതകേട്ടിട്ടും തനിക്ക് മോക്ഷംകിട്ടിയില്ല ആയതിനാല്‍ സന്ദീപ്‌ചൈതന്യ നഷ്ടപരിഹാരം തരണമെന്ന്.

ഈ ​മാ​സം 14 മു​ത​ൽ സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​രും.

08:10 pm 2/6/2017 തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ 31 വ​രെ 48 ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗു​ജ​റാ​ത്ത് മു​ത​ൽ കേ​ര​ളം വ​രെ​യു​ള്ള ക​ട​ലോ​ര​ങ്ങ​ളി​ലെ ട്രോ​ള​റു​ക​ളാ​ണ് നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധം ബാ​ധ​ക​മാ​കി​ല്ല. എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ഞ്ചി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്.

ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

05:19 pm 2/6/2017 കണ്ണൂർ: ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മോ​റാ​ഴ​യി​ലെ പു​തി​യ​പു​ര​യി​ല്‍ ഷാ​ന​വാ​സ് (26)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഷാനവാസിന്‍റെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്തത്. ഷാ​ന​വാ​സി​ന്‍റെ വീ​ട്ടി​ലെ ബെ​ഡ്‌​റൂ​മി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ച നിലയിലായിരുന്നു പണം. 2,000 രൂ​പ​യു​ടെ ഏ​ഴ് കെ​ട്ടും 500 രൂ​പ​യു​ടെ 12 കെ​ട്ടു​മാ​യി​ട്ടാ​ണ് പ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​ണ്ണൂ​ര്‍ Read more about ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു[…]

സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെയും ബീയറിന്‍റെയും വില കൂടും.

04:44 pm 2/6/2017 തിരുവനന്തപുരം വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെയും ബീയറിന്‍റെയും വില കൂടും. സാധാരണ മദ്യത്തിന്‍റെ വില 10 രൂപ മുതൽ 40 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്കു 30 മുതൽ 80 രൂപ വരെയും വർധിക്കും. ബീയറിന്‍റെ വിലയിൽ കുപ്പിക്കു 10 രൂപ മുതൽ 20 രൂപ വരെയാണു കൂടുന്നത്. നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വർധന. ഒരു കെയ്സ് മദ്യത്തിന്‍റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽനിന്നു 29 ശതമാനമായി Read more about സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെയും ബീയറിന്‍റെയും വില കൂടും.[…]

വേലാന്തവളത്ത് കന്നുകാലിക്കടത്ത് തടഞ്ഞു.

11:15 am 2/6/2017 പാലക്കാട്: തമിഴ്നാട്ടിൽനിന്നും കോട്ടയത്തേക്കു കന്നുകാലികളുമായി എത്തിയ ലോറികളാണ് ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞത്. ചെക്ക് പോസ്റ്റിനു സമീപത്തുവച്ചാണ് ലോറികൾ തടഞ്ഞത്. ലോറികൾ പിന്നിട് തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

വി.​​​എം. സു​​​ധീ​​​ര​​​ൻ ഗവർണർക്കു കത്തു നൽകി.

11:07 am 2/6/2017 തിരുവനന്തപുരം: മദ്യശാലകൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ എൻഒസി വേണ്ടെന്ന ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ ഗവർണർക്കു കത്തു നൽകി. മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ൻ​​​ഒ​​​സി വേ​​​ണ​​​മെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​ബ​​​ന്ധ​​​ന മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു​​​വ​​​രാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നി​​​ച്ചിരുന്നു.

നെയ്യാറ്റിൻകര കൊടവിളാകത്ത് യുവാവിനെ വെട്ടിക്കൊന്നു.

11:06 am 2/6/2017 തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടവിളാകത്ത് യുവാവിനെ വെട്ടിക്കൊന്നു. കൊടവിളാകം സ്വദേശി സന്തോഷാണ് മരിച്ച്. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമിക നിഗമനം.

കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു

10:58 am 2/6/2017 കൊ​ല്ലം: കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണി​ൽ പു​ത​ഞ്ഞാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. എ​റ​ണാ​കു​ള​ത്ത് നി​ന്നും ടൈ​ൽ​സു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി.

ഡോ. മേഴ്‌സി മൂലക്കാട്ടിന് യാത്രയയപ്പ് നല്‍കി

07:54 pm 1/6/2017 ഉഴവൂര്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി മൂലക്കാട്ടിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അത്മാസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. അത്മാസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ അത്മാസിന്റേയും കോളേജിന്റേയും വളര്‍ച്ചയ്ക്കായി ചെയ്ത എല്ലാ നന്മകള്‍ക്കും നന്ദിയറിയിച്ച ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് ടീച്ചറിന്റെ ഭാവി ജീവിതത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ Read more about ഡോ. മേഴ്‌സി മൂലക്കാട്ടിന് യാത്രയയപ്പ് നല്‍കി[…]

പഫ്സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു.

07:34 pm 01/6/2017 തൊടുപുഴ: പെരുന്പിള്ളിച്ചിറയിൽ പഫ്സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പഫ്സ് വാങ്ങാൻ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകു കന്പുകൊണ്ട് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.