പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു.
09:17 am 16/4/2017 ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുമാണ് വർധിപ്പിച്ചത്. ശനിയാഴ്ച അർ ധരാത്രി മുതൽ വില പ്രാബല്യത്തിൽവരും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വർധനവ് അറിയിച്ചത്. കഴിഞ്ഞ മാർച്ച് അവസാനം പെട്രോൾ ലീറ്ററിന് 4.85 രൂപയും ഡീസൽ 3.41 രൂപയും കുറഞ്ഞതിനു പിന്നാലെയാണു വർധന.










