അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യ അ​ക്ര​മം.

02:49 pm 5/3/2017 ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യ അ​ക്ര​മം. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്‍റി​ൽ സി​ക്ക് യു​വാ​വി​ന് വെ​ടി​യേ​റ്റു. നി​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു അ​ജ്ഞാ​ത​ൻ നി​റ​യൊ​ഴി​ച്ച​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വീ​ടി​നു വെ​ളി​യി​ൽ​വ​ച്ചാ​ണ് സി​ക്ക് യു​വാ​വി​ന് വെ​ടി​യേ​റ്റ​ത്. യു​വാ​വി​ന്‍റെ വാ​ഹ​ന​ത്തി​ന​രി​കി​ലേ​ക്കു​വ​ന്ന അ​ജ്ഞാ​ത​ൻ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ഒ​ടു​വി​ൽ നി​റ​യൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് കെ​ന്‍റ് പോ​ലീ​സ് പ​റ​യു​ന്നു. മു​ഖം​മൂ​ടി ധ​രി​ച്ച ആ​റ​ടി​യോ​ളം ഉ​യ​ര​മു​ള്ള വെ​ള്ള​ക്കാ​ര​നാ​യി​രു​ന്നു അ​ക്ര​മി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. യു​വാ​വി​ന് നി​സാ​ര​പ​രി​ക്കാ​ണ് ഏ​റ്റ​ത്. ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​ന്‍റ് Read more about അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യ അ​ക്ര​മം.[…]

സൊ​മാ​ലി​യ​യി​ൽ പ​ട്ടി​ണി​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചു​വീ​ഴു​ന്നു.

02:44 pm 5/3/2017 മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ൽ പ​ട്ടി​ണി​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചു​വീ​ഴു​ന്നു. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബേ ​റീ​ജി​യ​ണി​ൽ 110 പേ​രാ​ണ് പ​ട്ടി​ണി​യും അ​തി​സാ​ര​വും മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ അ​ലി ഖ​യീ​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സൊ​മാ​ലി​യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​മാ​ണ് ബേ ​റീ​ജി​യ​ൺ‌. ക​ന​ത്ത വ​ര​ൾ​ച്ച മൂ​ലം ഈ ​പ്ര​ദേ​ശം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. ലോ​ക​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു​മു​ള്ള സൊ​മാ​ലി​യ​ക്കാ​രും രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സൊ​മാ​ലി​യ​യി​ൽ മ​രി​ച്ചു വീ​ഴു​ന്ന​വ​രെ ര​ക്ഷ​പെ​ടു​ത്താ​ൻ നി​ങ്ങ​ൾ എ​വി​ടെ​യാ​ണോ അ​വി​ടെ​നി​ന്ന് സ​ഹാ​യം Read more about സൊ​മാ​ലി​യ​യി​ൽ പ​ട്ടി​ണി​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചു​വീ​ഴു​ന്നു.[…]

ട്രംപിന്‍റെ ഫോണ്‍ ചോർത്തൽ ആരോപണത്തെ തള്ളി ഒബാമയുടെ വക്താവ്.

08:55 am 5/3/2017 വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫോണ്‍ ചോർത്തൽ ആരോപണത്തെ തള്ളി മുൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ വക്താവ്. ട്രംപിന്‍റെ ആരോപണങ്ങൾ വ്യാജമാണെന്ന് വക്താവ് കെവിൻ ലെവിസ് പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ന്യൂയോർക്കിലെ ട്രംപ് ടവറിലെ തന്‍റെ ഫോണ്‍ ഒബാമ ചോർത്തിയെന്നാണ് ട്രംപിന്‍റെ ആരോപണം. ഒബാമയോ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോ ഏതെങ്കിലുമൊരു യുഎസ് പൗരന്‍റെ മേൽ നിരീക്ഷണം നടത്താൻ നിർദേശം നൽകിയിട്ടില്ല. നീതിന്യായ വകുപ്പ് നടത്തുന്ന സ്വതന്ത്ര അന്വേഷണം വൈറ്റ് ഹൗസ് Read more about ട്രംപിന്‍റെ ഫോണ്‍ ചോർത്തൽ ആരോപണത്തെ തള്ളി ഒബാമയുടെ വക്താവ്.[…]

യുപിയില്‍ ഇന്നും നാളെയും പ്രാധാനമന്ത്രി പ്രചാരണത്തിനിറങ്ങും

08:36 am 5/3/2017 ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാരാണസിയിലെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് പ്രചരണം നടത്തും. ഇന്ന് വാരാണസിയില്‍ തങ്ങുന്ന പ്രധാനമന്ത്രിക്ക് എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്നലെ പ്രധാനമന്ത്രി വാരാണസിയില്‍ നടത്തിയ വാഹന റാലിയില്‍ ജനപങ്കാളിത്തം കുറവായിരുന്നു. അതുകൊണ്ട് തന്നെ ഇന്നുംനാളെയും വലിയ പ്രചരണ തന്ത്രണങ്ങളാകും ബി.ജെ.പി പുറത്തെടുക്കുക. ഇന്നലെ വലിയ ജനാവലിയെ അണിനിരത്തി രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ വാഹന റാലി ശ്രദ്ധിക്കപ്പെട്ടു. ഇരുനേതാക്കളും ഇന്ന് വാരാണസിയില്‍ സംയുക്ത Read more about യുപിയില്‍ ഇന്നും നാളെയും പ്രാധാനമന്ത്രി പ്രചാരണത്തിനിറങ്ങും[…]

അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു.

07:53 pm 4/3/2017 അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് പറയാറിയിട്ടില്ലെന്ന് യുഎസ് സൈനികോദ്യോസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞാഴ്ച നടന്ന വംശീയക്രമണത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യന്‍ വംശജന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

എ​ച്ച് 1 ബി ​പ്രീ​മി​യം വീ​സ ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി.

7:38 pm 4/3/2017 വാ​ഷിം​ഗ്ട​ൺ: എ​ച്ച് 1 ബി ​പ്രീ​മി​യം വീ​സ ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ആ​റു മാ​സ​ത്തേ ക്കാ​ണ് നി​രോ​ധ​നം. യു​എ​സ് സ​റ്റി​സ​ൺ​ഷി​പ്പ് ആ​ൻ​ഡ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റേ​താ​ണ് ന​ട​പ​ടി. ഫാ​സ്റ്റ് ട്രാ​ക്ക് രീ​തി​യി​ൽ എ​ച്ച് 1 ബി ​വീ​സ ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ച്ച്1 ബി ​വീ​സ ല​ഭി​ക്കു​ന്ന​തി​ന്‍റെ സ്വാ​ഭാ​വി​ക കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ അ​ധി​ക തു​ക ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നെ​യാ​ണ് പ്രീ​മി​യം പ്രോ​സ​സിം​ഗ് എ​ന്നു​പ​റ​യു​ന്ന​ത്. പ്രീ​മി​യം പ്രോ​സ​സിം​ഗി​ന് അ​ധി​ക​മാ​യി Read more about എ​ച്ച് 1 ബി ​പ്രീ​മി​യം വീ​സ ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി.[…]

ജവാൻ റോയി മാത്യുവിന്‍റെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താതെ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ.

10:05 am 4/3/2017 കൊല്ലം: നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പിൽ മരിച്ച മലയാളി ജവാൻ റോയി മാത്യു (33) വിന്‍റെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താതെ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാകാതെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കില്ലെന്നും ബന്ധുക്കൾ അറിയിച്ചു. നേരത്തെ, മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ നാ​​​സി​​​ക്കി​​​ൽ ദേ​​​വ്‌ലാ​​​ലി​​​യി​​​ലെ സൈ​​​നി​​​ക ക്യാ​​മ്പി​​നു സ​​​മീ​​​പ​​​ത്ത് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെത്തി​​​​യെ​​​ന്നാ​​​ണ് വ്യാഴാഴ്ച രാ​​​വി​​​ലെ എ​​​ട്ടി​​​നു ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​വ​​​രം Read more about ജവാൻ റോയി മാത്യുവിന്‍റെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താതെ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ.[…]

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി.

08:30 am 4/3/2017 ല​​​​ക്നോ/​​​​ഇം​​​​ഫാ​​​​ൽ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യു​​​​പി​​​​യി​​​​ൽ ആ​​റാം ഘ​​ട്ട​​ത്തി​​ൽ 49 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​ളി​​ലാണ് വി​​​ധി​​​യെ​​​ഴു​​​ത്ത്. മ​​​ണി​​​പ്പു​​​രി​​​ലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 38 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാണ് വോ‌‌ട്ടെടുപ്പ് നടക്കുന്നത്. യു​​പി​​യി​​ൽ ഏ​​ഴും മ​​ണി​​പ്പു​​രി​​ൽ ര​​ണ്ടും ഘ​​ട്ട​​മാ​​യി​​ട്ടാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന് കരസേന

08 we am 4/3/2017 ദില്ലി: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കരസേന.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന അറിയിച്ചതായി ഒരു ഇംഗ്ലീഷ് ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റോയ്മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും കരസേന ആരോപിക്കുന്നു. കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ദേവലാലിയിലെ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ കൊല്ലം സ്വദേശി റോയ് മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരസേന പറയുന്നത്.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് Read more about മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന് കരസേന[…]

വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

08:20am 4/3/2017 കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് കന്യാസ്ത്രീകളും ഒരു ഡോക്ടറുമടക്കം ആറ് പേരെക്കൂടി പൊലീസ് കഴിഞ്ഞദിവസം പ്രതി ചേര്‍ത്തിരുന്നു. പ്രസവം മറച്ചുവെച്ച ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അഗതിമന്ദിരത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസവവിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരം കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിക്കെതിരെയും വൈത്തിരിയിലെ അഗതിമന്ദിരത്തിനെതിരെയുമാണ് കേസ് .സംഭവത്തില്‍ വയനാട് ശിശുക്ഷേമസമിതിയും വീഴ്ച വരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു. വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച Read more about വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും[…]