അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി യു.എസ് തെരഞ്ഞെടുത്തത് ഇന്ത്യൻ വംശജ
12:00 pm M 25/01/2017 വാഷിങ്ടൺ:. ഇന്ത്യൻ വംശജയായ നിക്കി ഹാലെെയയാണ് അടുത്ത നയതന്ത്ര പ്രതിനിധിയായി യു.എസ് തെരഞ്ഞെടുത്തത്. വേെട്ടടുപ്പിലൂടെയാണ് നിക്കിയെ യു. എൻ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്. 100ൽ 96വോട്ടും നിക്കിക്ക് ലഭിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത്. നിക്കിക്ക് നയതന്ത്രത്തിൽ മുൻ പരിചയമില്ല. സൗത്ത് കരോലിന ഗവർണറായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന നിക്കി ഹാലെ. ട്രംപിനെ വിമർശിച്ചിരുന്നയാളാണ് നിക്കി. ട്രംപിെൻറ പല ആശയങ്ങളുമായും അവർ വിയോജിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാന പദ്ധതിയിലേക്ക് യു.എൻ Read more about അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി യു.എസ് തെരഞ്ഞെടുത്തത് ഇന്ത്യൻ വംശജ[…]










