ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു

08:46 am 28/2/2017 – സന്തോഷ് പിള്ള ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി, മൂന്നു ദിവസം നീണ്ടുനിന്ന ചടങ്ങുകളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഭിഷേകവും, ശിവപൂജയും, ശനിയാഴ്ച, ശ്രീ രുദ്രജപം, കലശാഭിഷേകം, ഞായറാഴ്ച, മൃത്യുഞ്ജയ ഹോമം എന്നീ പൂജാദി കര്‍മ്മങ്ങള്‍ ക്ഷേത്ര ശാന്തിമാരായ വിനയന്‍ നീലമനയും, പദ്മനാഭന്‍ ഇരിഞ്ഞാടപ്പള്ളിയയും നിര്‍വഹി ച്ചു പതിനേഴ് വര്‍ഷത്തിലേറെയായി , കേരളത്തിലെ പ്രസിദ്ധമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റിന് ബൃഹത്തായ കളം ഒരുക്കുന്ന ഹരിഭവനിലെ, കെ.സി. തങ്കപ്പന്‍, ഡാളസ് ശ്രി ഗുരുവായൂരപ്പന്‍ Read more about ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു[…]

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന ദിനാചരണം മാര്‍ച്ച് 5-ന്

08:47 pm 27/2/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന ദിനമായി ആചരിക്കുന്നു. അന്നേ ദിവസം ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഓര്‍ത്തു പ്രത്യേകം പ്രാര്‍ത്ഥനകളും, ദൈനംദിന സന്ധാരണത്തിനായുള്ള പ്രത്യേക സ്ത്രോത്ര കാഴ്ചകളും ശേഖരിക്കുന്നതാണ്. ഭദ്രാസന അതിര്‍ത്തിയിലുള്ള പട്ടക്കാര്‍ മാര്‍ച്ച് 5 ഞായര്‍ പരസ്പരം പുള്‍പിറ്റ് ചെയ്ഞ്ചു നടത്തുകയും, ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെകുറിച്ചും, പ്രോജക്റ്റുകളെ കുറിച്ചും ഇടവക ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യും. ഭദ്രാസനദിനത്തില്‍ അതത് ഇടവകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വിഹിതം അന്നേ ദിവസം പ്രത്യേക Read more about നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന ദിനാചരണം മാര്‍ച്ച് 5-ന്[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു

09:48 am 25/2/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ തുടര്‍ച്ചയായി നോര്‍ത്ത് ബ്രൂക്കില്‍ സ്ഥിതിചെയ്യുന്ന “ഔവര്‍ ലേഡി ഓഫ് ദ ബ്രൂക്ക് കാത്തലിക് ചര്‍ച്ച്’ ഫെബ്രുവരി 19നു ഞായറാഴ്ച 5 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നേദിവസം ഈ പള്ളിയുടെ പാസ്റ്റര്‍ റവ.ഫാ. റോബര്‍ട്ട് പി. ഹെയിന്റ്‌സ് തങ്ങളുടെ പ്രഥമ വി. ബലിയര്‍പ്പണത്തിനായി ഇടവക സമൂഹത്തോടൊപ്പം അവിടെയെത്തിയ സീറോ മലബാര്‍ സഭാധികാരികളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി സീറോ മലബാര്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം ഫെബ്രുവരി 26-ന്.

09:12 am 24/2/2017 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം ഫെബ്രുവരി 26-ന് രാവിലെ 9.30-മുതല്‍ കത്തീഡ്രല്‍ ചാവറ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് വിവിധ സെമിനാറുകളും നടത്തപ്പെടുന്നു. അവതാരകന്‍: Mr. ALVES , JOS State of Ilinois. Department of Aging. 1. സീനിയേഴ്‌സ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് – വിവിധയിനം ആനുകൂല്യങ്ങള്‍- സേവനങ്ങള്‍ 2. മെഡികെയര്‍- പുതിയ നിയമങ്ങള്‍, യോഗ്യതകള്‍ 3. മരുന്നുകള്‍ ലഭ്യമാകാനുള്ള ആനുകൂല്യങ്ങളും വ്യവസ്ഥകളും. 4. മെഡികെയര്‍ പ്രീമിയം ലഘൂകരിക്കാനുള്ള Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം ഫെബ്രുവരി 26-ന്.[…]

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം വെള്ളിയാഴിച്ച 7 മണി മുതല്‍ 12 മണിവരെ

08:40 pm 22/2/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഈ വെള്ളിയാഴിച്ച(02/24) വൈകിട്ട് 7 മണി മുതല്‍ 12 മണിവരെ നടത്തുന്നതാണ്.ലോകൈക നാഥനായ പരമശിവനുവേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചുപ്രാര്‍ഥിച്ച രാത്രിയാണ് ശിവരാത്രി എന്നാണ് വിശ്വസം. ശിവരാത്രിവ്രതം നോക്കിയാല്‍ ജന്മാന്തരപാപങ്ങളൊഴിഞ്ഞ് കര്‍മ്മരംഗം തെളിയുന്നതിനും മോക്ഷപ്രാപ്തി നേടുകയും, സര്‍വ്വപാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രിവ്രതാചരണം എന്നാണ് വിശ്വസം.ശിവപ്രീതിക്ക് ഏറ്റവും നല്ലദിവസവും ഇതുതന്നെ. വെള്ളിയാഴ്ച വൈകുന്നേരം 7.00 മുതല്‍ ശ്രീ ശിവ സഹസ്രനാമം, ശ്രീ ശിവ പഞ്ചാക്ഷരി മന്ത്ര Read more about വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം വെള്ളിയാഴിച്ച 7 മണി മുതല്‍ 12 മണിവരെ[…]

കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ദേവാലയ പ്രതിഷ്ഠ ടെക്‌സസില്‍ നടന്നു

08:49 am 22/2/2017 – സി.എസ്. ചാക്കോ ടെക്‌സസ്: കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ (സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്‌സ് സിറ്റി) ചാപ്പലിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 12-നു ഞായറാഴ്ച മൂന്നു മണിയോടുകൂടി നടത്തുകയുണ്ടായി. കെ.സി.എ.എച്ചിന്റേയും, സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ചിന്റേയും പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന വെരി റവ.ഫാ. വര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളെ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്ത റവ.ഫാ. ഡോ. പി.പി. ഫിലിപ്പ് (വൈസ് Read more about കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ദേവാലയ പ്രതിഷ്ഠ ടെക്‌സസില്‍ നടന്നു[…]

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി

08:36 am 22/2/2017 ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹാശിവരാത്രി മഹോല്‍സവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ വൈകുന്നേരം 9 മണി വരെ മേല്‍ശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നതാണ്, ഇതോടനബന്ധിച്ച് ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ മഹാമൃത്യംജയ ഹോമം നടക്കുന്നതാണ്. ഋഗ്വേദത്തിലെ പ്രശസ്തമായ രുദ്ര, തൃയംബക, മൃത്യംജയ എന്നീ മഹനീയമായ മന്ത്രോ ഛാരണങ്ങളോടെ 25 ഇനം ജൈവവേരുകളും Read more about ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി[…]

ചിക്കാഗോ, മിസിസ്സാഗാ രൂപതകള്‍ 2017 യുവജനവര്‍ഷമായി ആചരിക്കുന്നു

08:36 am. 21/2/2017 – ജോസ് മാളേയ്ക്കല്‍ 2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് യു.എസിലെയും, കാനഡായിലേയും രണ്ടു സീറോമലബാര്‍ രൂപതകള്‍ യുവജന ശാക്തീകരണം ലക്ഷ്യമിടുന്നു. ആഗോള സഭയുടെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളുടെ നാനാവിധത്തിലുള്ള കഴിവുകളും, ഊര്‍ജ്ജവും സമൂഹത്തിനും സഭയ്ക്കും ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ഈ രൂപതകളുടെ പരിശ്രമം ശ്ലാഘനീയമാണ്. ഇതിനായി മുന്നോട്ടു വന്നിരിക്കുന്നത് ഇന്‍ഡ്യയ്ക്ക് വെളിയില്‍ ആദ്യമായി സ്ഥാപിതമായ (2001) ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയും, കാനഡായില്‍ മിസിസ്സാഗാ കേന്ദ്രമായി 2015 ല്‍ രൂപീകൃതമായ സെ. Read more about ചിക്കാഗോ, മിസിസ്സാഗാ രൂപതകള്‍ 2017 യുവജനവര്‍ഷമായി ആചരിക്കുന്നു[…]

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍

09:31pm 13/ 2/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ 2017-2018 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത മറ്റ രണ്ട ് കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ കുടുംബവാര്‍ഡുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 9 വാര്‍ഡ് പ്രസിഡന്റുമാര്‍, സണ്ടേ സ്കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, യുവജനങ്ങള്‍ ഉള്‍പ്പെടെ നോമിനേറ്റുചെയ്യ പ്പെട്ട അംഗങ്ങള്‍ Read more about ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍[…]

ഷിക്കാഗോ സെന്റ്‌മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി

08:38 am 13/2/2017 ഷിക്കാഗോ . മോര്‍ട്ടന്‍ഗ്രോവ് സെന്റ്..മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ഫെബ്രുവരി എട്ടിന് നോമ്പും, പുറത്തു നമസ്കാരവും ഭക്തിനിര്‍ഭരമായി ആചരിച്ചു .ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഷിക്കാഗോ സിറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ .ജോയി ആലപ്പാട്ട് ആയിരുന്നു റവ .മോണ്‍ .തോമസ് മുളവനാല്‍ ,റവ .ഫാ .ബോബന്‍ വട്ടുമ്പുറത്തു റവ .ഫാ ജോര്‍ജ് മാളിയേക്കല്‍ .എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു . ദൈവത്തിന്റ സ്വരം തിരസ്കരിച്ച ജോനാ പ്രവാചകന് സംഭവിച്ച ജീവിതാനുഭവങ്ങളെയും, നിനേവ നഗരത്തിലെ Read more about ഷിക്കാഗോ സെന്റ്‌മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി[…]