വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കണം; ഡോ. മുരളിധര്‍
07:43 am 28/5/2017 – പി. പി. ചെറിയാന്‍ ഡാലസ് : പ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരില്‍ നിന്നാണോ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അവരോട് ക്ഷമിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് വിശ്വാസ ജീവിതത്തില്‍ വളരുന്നതിന് സാധ്യമാകുകയുള്ളൂ. സുപ്രസിദ്ധ വചന പ്രഘോഷകനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. മുരളിധര്‍ പറഞ്ഞു. ഗുഡ്‌ന്യൂസ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ജൂണ്‍ 26, 27 തിയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ പ്രാരംഭദിനം ലൂക്കോസിന്റെ സുവിശേഷം 17ാം അധ്യായത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു ഡോക്ടര്‍ മുരളിധര്‍. വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം Read more about വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കണം; ഡോ. മുരളിധര്‍[…]