അതിരമ്പുഴ പിക്‌നിക് ജൂണ്‍ 25 ന്

09:58am 8/6/2016

ബിനോ കല്ലുങ്കല്‍
Newsimg1_6194980
ഷിക്കാഗോ:­­ ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന അതിരമ്പുഴക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഈ വര്‍ഷത്തെ പിക്‌നിക് ജൂണ്‍ 25­-നു ശനിയാഴ്ച ഗ്ലെന്‍വ്യൂ കാതെറിന്‍ ക്രൗളി ഫീല്‍ഡ് ഹൗസില്‍ (749 Huber Lane, Glenview, IL -60025) വെച്ച് നടത്തപ്പെടുന്നതാണ്.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മല്‍സരങ്ങളും വിനോദപരിപാടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ചിറയില്‍ (773 459 3793), രാജന്‍ കല്ലുങ്കല്‍ ­(847 910 6933).