ആറന്മുളയില്‍ അങ്കകച്ച മുറുക്കി പ്രവാസി മലയാളി

09:32am 9/3/2016
ജോയിച്ചന്‍ പുതുക്കുളം
kurianprakkanam_pic4
ഷിക്കാഗോ: ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി മലയാളി മുണി സ്വതന്ത്രനായി രംഗത്ത്.

അടുത്തു വരു കേരള നിയമ സഭാ തിരെഞ്ഞെടുപ്പില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം പത്തനംതി’ ജില്ലയില്‍ ആറന്മുളയില്‍ സ്വതന്ത്രനായി മതസരിക്കുു. ഇന്ത്യന്‍ പ്രവാസി കോഗ്രസ് കമ്മറ്റി പ്രസിടന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണല്‍ പ്രസിഡന്റ്, കാനഡയിലെ ബ്രംടന്‍ മലയാളി സമാജം പ്രസിഡന്റ് എീ നിലകളില്‍ പ്രവര്‍ത്തിക്കു കുര്യന്‍ നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടു പൊതു പ്രവര്‍ത്തകന്‍ ആണ്. പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുണി ഇത്തവണ മത്സര രംഗത്ത് ഇറങ്ങുത്.

ലോകത്തിനെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രവാസികള്‍ ഇതിനോടകമായി ശ്രീ കുര്യനുവേണ്ടി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. പ്രവാസം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയവരുടെ പിന്തുണയോടെ കേരളത്തിലും പ്രചാരണ രംഗത്ത് ശ്രീ കുര്യന്‍ സജീവമായി കഴിഞ്ഞു.

വിവിധ സംഘടനകളും, മണ്ഡലത്തിലെ പ്രമുഖ സഭയും ഇതിനോടകമായി ശ്രീ കുര്യന് പിന്തുണ നല്‍കുതായാണ് അറിയുത് .മൂു മുണികളും ബാലാ പരീക്ഷണം നടത്തു ഈ മണ്ഡലത്തിലെ ഒരു പ്രമുഖ മുണിയും കൂടി പിന്തുണ ഉറപ്പാക്കിയാല്‍ ചരിത്രത്തിമയി ഈ തിരഞ്ഞെടുപ്പ് മാറും. അതേസമയം മറ്റു സഖ്യസാദ്ധ്യതകള്‍ ഇല്ലങ്കിലും പ്രവാസികള്‍ മത്സര രംഗത്ത് സജീവമായാല്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ കടമ്പ കടക്കല്‍ അല്പം ബുദ്ധിമു’ാകുമെും നീരിക്ഷണമുണ്ട്.