ഉമ്മന്‍ചാണ്ടി ഇന്ന് രാജിവെക്കും

09:00am 19/05/2016
images (1)
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജിവെക്കും. ഗവര്‍ണര്‍ സദാശിവത്തെ നേരില്‍ കണ്ടാണ് രാജി സമര്‍പ്പിക്കുക.