09:30am 25/2/2016
ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഫെബ്രുവരി 21-നു സീറോ മലബാര്‍ പാരീഷ് ഹാളില്‍ ണശഹഹ, ഠൃൗേെ സെമിനാര്‍ നടത്തുകയുണ്ടായി. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. മോഡറേറ്ററായി പ്രവര്‍ത്തിച്ച അനിതാ അക്കല്‍ മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തി. ചാപ്റ്റര്‍ പ്രസിഡന്റ് ജോസ കണ്ണൂക്കാടന്‍ മുഖ്യാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു.
രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാ’ിന്റെ സാിധ്യം വളരെ അനുഗ്രഹപ്രദമായിരുു. സെമിനാറിന്റെ ഉദ്ഘാടനവേളയില്‍ അമേരിക്കന്‍ മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സെമിനാറുകളുടെ ആവശ്യകതയെക്കുറിച്ച് പിതാവ് എടുത്തുപറയുകയുണ്ടായി.
അറ്റോര്‍ണി നാന്‍സി നോവാക് സാന്‍ഡര്‍ സെമിനാറില്‍ ‘വില്‍, ട്രസ്റ്റിന്റെ’ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. വില്‍ തയാറാക്കല്‍, ആരോഗ്യരക്ഷ; നിര്‍ദേശങ്ങള്‍, പവര്‍ ഓഫ് അറ്റോര്‍ണി, ട്രസ്റ്റിന്റെ ആവശ്യകത, പെന്‍ഷന്‍ വിതരണം, മരണശാസന പ്രമാണം (പ്രോബൈറ്റ്) എിങ്ങനെയുള്ള വിഷയങ്ങളെ സംബന്ധിച്ച് അറ്റോര്‍ണി നാന്‍സി വിശദീകരിക്കുകയുണ്ടായി.
എക്‌സിക്യൂ’ീവ് കമ്മിറ്റി മെമ്പര്‍ ബിജി കൊല്ലാപുരം സദസ്സിന് നന്ദി പറഞ്ഞു എസ്.എം.സി.സി വൈസ് പ്രസിഡന്റ് റോയി നെടുങ്ങോ’ില്‍, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, സെക്ര’റി മേഴ്‌സി കുര്യാക്കോസ്, ജോയിന്റ് സെക്ര’റി ഷിബു അഗസ്റ്റിന്‍, ജോയിന്റ് ട്രഷറര്‍ സണ്ണി വള്ളിക്കളം, നാഷണല്‍ ബോര്‍ഡ് മെമ്പര്‍ കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സായ ജയിംസ് ഓലിക്കര, ഷാജി ജോസഫ്, എക്‌സിക്യൂ’ീവ് മെമ്പര്‍ ജേക്കബ് കുര്യന്‍, അനിതാ അക്കല്‍, സജി വര്‍ഗീസ് എിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. ഒ’നവധി ഇടവകാംഗങ്ങള്‍ സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. എസ്.എം.സി.സി സെക്ര’റി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.