കലാഭവന്‍ മണിക്ക് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍

09:35am 11/3/2016
ജോയിച്ചന്‍ പുതുക്കുളം
khnacondolonce_pic
ചിക്കാഗോ: മലയാള ചലച്ചിത്രലോകത്തെ കറുത്ത മുത്തായിരുന്നു കലാഭവന്‍ മണി തന്റെ അഭിനയസിദ്ധികൊണ്ട് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വളരെ പ്രശസ്തനായിക്കഴിഞ്ഞിരുു. വളരെ ആകസ്മികമായാണ് അദ്ദേഹം നമ്മെ വി’ുപിരിഞ്ഞത്. ഇന്ത്യന്‍ ചലച്ചിത്ര മേഖയെ സമ്പമാക്കുവാന്‍ കഴിയു നടനവൈഭവമുള്ള മണിയുടെ അകാലനിര്യാണം ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണെു കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരനും പറഞ്ഞു.

നാടന്‍പാട്ടിനു പുതിയ ആവിഷ്‌കാരവും ശൈലിയും നല്‍കിയ മണിയുടെ സംഭാവന മലയാളിക്ക് ഒരിക്കലും മറക്കാനാവുതല്ലെു സെക്ര’റി രാജേഷ് കുട്ടി പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.