12:30pm 17/3/2016
ജോയിച്ചന്‍ പുതുക്കുളം
ഉള്ളനാട്, പാലാ: കുര്യാക്കോസ് കുര്യന് (70) മുളകുന്നത്ത് മാര്‍ച്ച് 16-നു ബുധനാഴ്ച രാവിലെ (ഇന്ത്യന്‍ സമയം) നിര്യാതനായി. ഭാര്യ: എല്‍സമ്മ കുര്യാക്കോസ് മേരിലാന്റ് കുഴിഞ്ഞാലില്‍ കുടുംബാംഗമാണ്.
മക്കള്‍: ഷയിഫ് (ഉള്ളനാട്), ഷയിജി സിബി (കൊഴുവനാല്‍), ഷയിബിന് (ഉള്ളനാട്), ഷയിമി റെനി (അരുവിത്തുറ).
മരുമക്കള്‍: സിമി ഷെയിഫ് പോത്തന്‍പറമ്പില്‍, സിബി (കൊഴുവനാല്‍), റെനി പ്രസാദ് (അരുവിത്തുറ).
സഹോദരങ്ങള്‍: മേരി ജോസഫ് തയ്യില്‍ (കാസര്‍ഗോഡ്), വത്സമ്മ ടോമി തുടിയംപ്ലാക്കല്‍ (ന്യൂയോര്‍ക്ക്), ലീലാമ്മ മൈക്കിള്‍ ചിറയ്ക്കല്‍ (ഡാളസ്), ജോസഫ് കുര്യന് (ടെക്സസ്), മാത്യു കുര്യന് (ന്യൂയോര്‍ക്ക്), റോയി മുളകുന്നം (ചിക്കാഗോ), തോമസ് മുളകുന്നം (അറ്റ്ലാന്റാ), മിനി റോയി താന്നിക്കല്‍ (ന്യൂയോര്‍ക്ക്).
സംസ്കാരം പിന്നീട്.