പെട്രോള്‍ പമ്പ് സമരം തുടങ്ങി

09:36am 01/3/2016
download

കൊച്ചി: എണ്ണ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രഖ്യാപിച്ച അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങി. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല.