6/2/2016
ന്യൂജേഴ്സി:: ചങ്ങനാശ്ശേരി ചിറയില്‍ ഗോപിനാഥന് പിള്ള( 85) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 3 ആം തിയതി ന്യൂജേഴ്സ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ സുബൈദാര്‍ മേജര്‍ ആയി റിട്ടയര്‍ ചെയ്ത അദ്ദേഹം മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, എന്‍. എസ്.എസ്പി.എ എന്നീ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
ശാന്തമ്മ പിള്ളയാണ് ഭാര്യ.
മക്കള്‍: അനിതാ നായര്‍, അര്‍ച്ചന ജീന്‍ ബാപ്റ്റിസ്റ്റ്, പരേതയായ സുനിത പിള്ള.
മരുമക്കള്‍: അനില്‍ നായര്‍, പരേതനായ ഡെമസ്വാര് ജീന്‍ ബാപ്റ്റിസ്റ്റ്.
കൊച്ചുമക്കള്‍:ജയന്,വിജയ്. സുനിത,ഇസബെല്‍,ലോറ, റയാന്.
വ്യൂവിങ്ങും, സംസ്കാരചടങ്ങുകളും
ഫെബ്രുവരി 7ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ നായര്‍( 6092842762), അനിതാ നായര്‍ (6097997290), ബിനു നായര്‍ ( 2677509517).