11:30pm
23/2/2016
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ‘വിമന്‍സ് ഡേ’ സമുചിതമായി ആഘോഷിക്കുു. ഏപ്രില്‍ 9-ന് ശനിയാഴ്ച മോര്‍’ന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടത്തുത്.
വനിതകള്‍ക്കായി നാലു മണി മുതല്‍ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍, ഫ്രൂ’് കാര്‍വിംഗ്, ഹെയര്‍ സ്റ്റൈലിംഗ്, ഗാനം, മിമിക്രി. മോണോആക്ട് എിവയില്‍ മത്സരങ്ങളും വിവിധയിനം ഗെയിമുകളും നടത്തുതാണ്.
തുടര്‍് 7 മണിക്ക് പൊതുസമ്മേളനവും അതിനുശേഷം കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂബി വള്ളിക്കളം (312 685 5829), കോ-കോര്‍ഡിനേറ്റേഴ്‌സായ സുനൈന ചാക്കോ (847 401 1670), ആഷാ മാത്യു (219 669 5444) എിവരുമായി ബന്ധപ്പെടുക ജിമ്മി കണിയാലി അറിയിച്ചതാണിത്.