ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‌ക്കൊടപ്പം പി എം എഫ് പ്രവര്ത്ത കര്‍ ഈദ് ആഘോഷിച്ചു
08:07 am 27/6/2017 റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്ട്ര ല്‍ കമ്മറ്റിയുടെനേതൃത്വത്തില്‍ നടന്ന റമദാന്‍ കിറ്റ് വിതരണത്തിന് ഈദ് ആഘോഷത്തോടെ സമാപനം. പത്ത് ഘട്ടങ്ങളിലായിആയിരത്തിലേറെ കിറ്റുകള്‍ കൊടുത്ത് ജീവകാരുണ്യപ്രവര്ത്ത നരംഗത്ത് റിയാദിലെ മറ്റൊരു സംഘടനക്കും അവകാശപെടാന്‍ സാധിക്കത്തക്കതരത്തില്‍ പി എം എഫ് ഏറ്റുഎടുത്ത ദൗത്യം റിയാദിലെ ജീവകാരുണ്യ ബിസിനെസ്സ് രംഗത്തുള്ളവരുടെയും സ്ഥാപനങ്ങളുടെയും അതിലുപരി പി എം എഫ് പ്രവര്ത്തളകരുടെസഹായത്തിലൂടെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു അരി,എണ്ണ പലവെഞ്ചജനങ്ങള്‍ അടക്കമുള്ള കിറ്റ് ഒമ്പത് ഘട്ടങ്ങള്‍വരെ ആടിനെയും ഒട്ടകത്തെയും Read more about ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‌ക്കൊടപ്പം പി എം എഫ് പ്രവര്ത്ത കര്‍ ഈദ് ആഘോഷിച്ചു[…]