ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‌ക്കൊടപ്പം പി എം എഫ് പ്രവര്ത്ത കര്‍ ഈദ് ആഘോഷിച്ചു

08:07 am 27/6/2017

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്ട്ര ല്‍ കമ്മറ്റിയുടെനേതൃത്വത്തില്‍ നടന്ന റമദാന്‍ കിറ്റ് വിതരണത്തിന് ഈദ് ആഘോഷത്തോടെ സമാപനം. പത്ത് ഘട്ടങ്ങളിലായിആയിരത്തിലേറെ കിറ്റുകള്‍ കൊടുത്ത് ജീവകാരുണ്യപ്രവര്ത്ത നരംഗത്ത് റിയാദിലെ മറ്റൊരു സംഘടനക്കും അവകാശപെടാന്‍ സാധിക്കത്തക്കതരത്തില്‍ പി എം എഫ് ഏറ്റുഎടുത്ത ദൗത്യം റിയാദിലെ ജീവകാരുണ്യ ബിസിനെസ്സ് രംഗത്തുള്ളവരുടെയും സ്ഥാപനങ്ങളുടെയും അതിലുപരി പി എം എഫ് പ്രവര്ത്തളകരുടെസഹായത്തിലൂടെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു അരി,എണ്ണ പലവെഞ്ചജനങ്ങള്‍ അടക്കമുള്ള കിറ്റ് ഒമ്പത് ഘട്ടങ്ങള്‍വരെ ആടിനെയും ഒട്ടകത്തെയും മെയ്ക്കുന്നവര്‍ക്കാണ് വിതരണം ചെയ്തത് പത്താം ഘട്ടവിതരണം മാസങ്ങളായി ജോലിയും ശമ്പളവുംമില്ലാതെ കഴിയുന്ന ഒരു കമ്പനിയിലെ നൂറോളം പേര്‍ക്കാണ് വിതരണം ചെയ്തത്. ഈദ് ദിവസമായ ഇന്ന് എമ്പതോളം വരുന്ന മറ്റൊരു കമ്പനിയിലെ തൊഴിലികള്‍ക്ക് ഭക്ഷണം വിളമ്പിയും അവര്‌ക്കൊ പ്പംഭക്ഷണം കഴിച്ചും ആഘോഷത്തില്‍ പങ്കെടുത്ത് പിഎംഎഫ് പ്രവര്‍ത്തകര്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു റമദാനിലെവലിയൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഈദ് ആഘോഷത്തോടെ താല്കാുലികവിരാമമായിജീവകാരുണ്ണ്യത്തിന്റെ പുതിയ പന്ഥാവ് വെട്ടിതുറന്ന് പ്രവാസി മലയാളി ഫെഡറേഷന്റൈ ജീവകാരുണ്യപ്രവര്ത്ത നത്തിനും റമദാന്‍ കിറ്റ് വിതരണത്തിന് സഹായിച്ച എല്ലാവര്ക്കും നന്ദി രേഖപെടുത്തുന്നതായ് ജി സി സി കോര്ഡി നെറ്റര്‍ റാഫി പാങ്ങോട്, ഗ്ലോബല്‍ മീഡിയ കോര്ഡിനെറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍,എന്നിവര്‍ പറഞ്ഞു.

നൗഫല്‍ മടത്തറ ,ഡോ: അബ്ദുല്‍ നാസര്‍, ചന്ദ്രസേനന്‍, സവാദ് ആയത്തില്‍,സ്റ്റീഫന്‍ കോട്ടയം, ബോബി ജോസഫ്, ഗോപന്‍ ,ഷെരീക്ക് തൈകണ്ടി, അസലം പാലത്ത്, മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, ഷാജഹാന്‍ കല്ലമ്പലം, ഷാജഹാന്‍ ചാവക്കാട്, ജോര്ജ്യ കുട്ടി മാക്കുളം, ജോണ്‌സനണ്‍, അബ്ദുല്കഷദര്‍, സലിം വാലില്ലപുഴ, അലികുട്ടി, രാധാകൃഷ്ണന്‍, റഹീം പാലത്ത്, ഷിബു എല്‌ദോവ, അലി തിരുവല്ല, സന്തോഷ് കൊടുങ്ങല്ലൂര്‍, ഷാജി പാലോട്, ഷമീം പാങ്ങോട്,ബിജു ദേവസ്യ, വിജയകുമാര്‍, പ്രമോദ് കൊടുങ്ങല്ലൂര്‍ ബിജു പുനല്ലൂര്‍, എന്നിവര്‍ റമദാനിലെ കിറ്റ് വിതരണത്തിനും ഈദ് ആഘോഷങ്ങള്ക്കും നേതൃത്വം നല്കി.