ജോ ഇളമതയുടെ നോവല്‍ മാര്‍ക്കോ പോളോ – ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

09:39am 11/3/2016

ജോയിച്ചന്‍ പുതുക്കുളം
elamathabook_pic2
പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ജോ ഇളമതയുടെ ഏറ്റവും പുതിയ നോവലായ മാര്‍ക്കോപോളോയുടെ പ്രമുക്തികര്‍മ്മം ഏപ്രില്‍ രണ്ട് ശനിയാഴ്ച്ച, തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍വച്ച് ഡോക്ടര്‍ ജോര്‍ജ് ഓണക്കൂര്‍ പുസ്തകത്തിന്റെ കോപ്പി പ്രൊഫസ്സര്‍ രാജപ്പന്‍ നായര്‍ക്ക് കൊടുത്ത്‌കൊണ്ട് നിര്‍വ്വഹിക്കുതായിരിക്കും.

തദവസരത്തിലേക്ക് സാഹിത്യപ്രേമികളുടേയും ആസ്വാദകരുടേയും സാിദ്ധ്യം സാദരം ക്ഷണിച്ച്‌കൊള്ളുു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സതീഷ് ബാബു, പയ്യൂര്‍ ഫോ 09847060343/ജോ ഇളമത ( ഇ-മെയില്‍ johnelamatha@yahoo.com)