തങ്കമണി കാപ്പില്‍ ചിക്കാഗോയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം
obit_thankamani
ചിക്കാഗോ: തൊടുപുഴ കോടിക്കുളം ഇടവകാംഗം പരേതനായ കെ.സി ചാക്കോ കാപ്പിലിന്റെ സഹധര്‍മ്മിണിയും കൂത്താ’ുകുളം വടക്കേല്‍ കുടുംബാംഗവുമായ തങ്കമണി അബ്രഹാം (73 വയസ്) ചിക്കാഗോയില്‍ ഫെബ്രുവരി 25-ന് നിര്യാതയായി.

മക്കള്‍: ബിജോയ് കാപ്പന്‍ (ചിക്കാഗോ), ബിന്ദു പെരേപ്പാടന്‍ (ചാലക്കുടി), മഞ്ജു കണ്ടത്തില്‍ (തൊടുപുഴ). മരുമക്കള്‍: റാണി കാപ്പന്‍, സൈമ പെരേപ്പാടന്‍, ജെയ്‌സ കണ്ടത്തില്‍.

ഫെബ്രുവരി 28-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. ശവസംസ്‌കാരം പിന്നീട് നാട്ടില്‍.

വിശദ വിവരങ്ങള്‍ക്ക്: ബിജോയ് കാപ്പന്‍ (630 656 7336), ഐഷാ ലോറന്‍സ് (630 915 6989). 9544361331