തൃഷയുടെ ‘നായിക’ വരുന്നു

4:12pm 21/3/2016


തൃഷ നായികയാകുന്ന ഹൊറര്‍ കോമഡി ചിത്രം ‘നായിക’ യുടെ ടീസര്‍ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്ര0 സ0വിധാന0 ചെയ്യുന്നത് ഗോവിയാണ്. സിനിമയുടെ പ്രമോ ഗാനം ആലപിച്ചതും തൃഷയാണ്.

ഗണേഷ് വെങ്കട്ടരാമന്‍, ജയപ്രകാശ്, കോവൈ സരള എന്നിവരും ചിത്രത്തിലുണ്ട്. ഗിരിധര്‍ പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മാണം.