ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കവന്‍ഷന് കൊടി ഉയരു

11:30am
23/2/2016

ജോയിച്ചന്‍ പുതുക്കുളം
fomaamidatlantic_pic

ഫിലാഡല്‍ഫിയ: ന്യൂജേഴ്‌സിയും പെന്‍സില്‍വേനിയയും, ഡെലവെയറും ഉള്‍പ്പെടു ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കവന്‍ഷന്‍ ഏപ്രില്‍ 9-ന് ശനിയാഴ്ച വൈകുരേം നാലു മണിക്ക് ഫിലഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു അരങ്ങേറുതാണ്.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്), കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക (കല), കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാഞ്ജ്), കേരള സമാജം ഓഫ് ന്യൂജേഴ്‌സി (കെ.എസ്.എന്‍.ജെ), സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ് (എസ്.ജെ.എ.കെ), ഡെലവെയര്‍ മലയാളി അസോസിയേഷന്‍ (ഡെല്‍മ) തുടങ്ങിയ പ്രബലമായ സംഘടനകളാണ് ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയണിലെ അംഗസംഘടനകള്‍.

മലയാളത്തിന്റെ എക്കാലത്തേയും പ്രശസ്തനായ സാഹിത്യകാരന്‍ ഒ.എന്‍.വി കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഫോമാ റീജിയണല്‍ കവന്‍ഷന്‍ വേദിക്ക് ‘ഒ.എന്‍.വി നഗര്‍’ എാണ് നാമകരണം ചെയ്തിരിക്കുത്. ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറിഡയിലെ മയാമിയില്‍ നടക്കു ഫോമയുടെ അന്തര്‍ദേശീയ കവന്‍ഷന് മുമ്പായി നടക്കു റീജിയണല്‍ കവന്‍ഷനില്‍ ഫോമയുടേയും, അംഗസംഘടനകളുടേയും സാരഥികളെ പങ്കെടുപ്പിച്ച് പ’ിക് മീറ്റിംഗും, മയാമി കവന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫും, വിവിധ കലാപരിപാടികളും ഡിറും ഉണ്ടായിരിക്കും. ഇതിനോടകം ത െഫോമയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ പണികഴിപ്പിക്കു ‘ോക്കിന്റെ ചെലവിലേക്കായുള്ള ധനശേഖരണം ഫോമയുടെ നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു.

ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, കവന്‍ഷന്‍ ചെയര്‍മാന്‍ യോഹാന്‍ ശങ്കരത്തില്‍, അംഗസംഘടനാ പ്രസിഡന്റുമാരായ ഏലിയാസ് പോള്‍ (മാപ്പ്), സണ്ണി ഏബ്രഹാം (കല), അലക്‌സ് മാത്യു (കാഞ്ജ്), നിവേദ രാജന്‍ (ഡെല്‍മ), ജോര്‍ജ് ഏബ്രഹാം (എസ്.ജെ.എ.കെ), മറ്റ് ഫോമാ നേതാക്കളായ പോള്‍ സി. മത്തായി, അലക്‌സ് ജോ, ബിനു ജോസഫ്, രേഖാ ഫിലിപ്പ്, ജോര്‍ജ് എം. മാത്യു, രാജന്‍ വര്‍ഗീസ്, ജോര്‍ജ് മാത്യു, വര്‍ഗീസ് ഫിലിപ്പ്, സഖറിയാ കുര്യന്‍ തുടങ്ങിയ ഫോമയുടെ കവന്‍ഷന് നേതൃത്വം കൊടുക്കുത്. മാപ്പിന്റെ മുന്‍ പ്രസിഡന്റ് സാബു സ്‌കറിയയും, കലയുടെ മുന്‍ പ്രസിഡന്റ് തോമസ് ഏബ്രഹാമും ആണ് കള്‍ച്ചറല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റിന് നേതൃത്വം നല്‍കുത്.

മാപ്പിന്റെ മുന്‍ പ്രസിഡന്റ് അലക്‌സ് അലക്‌സാണ്ടര്‍ (ഫണ്ട് റൈസിംഗ്), ഐപ്പ് മാരേ’് (മാപ്പ്), ചെറിയാന്‍ കോശി (മാപ്പ്) എിവര്‍ ഫുഡ് കമ്മിറ്റിക്കും നേതൃത്വം നല്‍കും. ഫോമയുടേയും അംഗസംഘടനകളുടേയും നേതാക്കളായ ജോര്‍ജ് കോശി, ഹരികുമാര്‍ രാജന്‍, സെബാസ്റ്റ്യന്‍ ചെറുമഠം, കോര ഏബ്രഹാം, മനോജ് വര്‍ഗീസ്, ഏലിയാസ് പോള്‍ തുടങ്ങി ഒ’േറെ പേര്‍ കവന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുു. ജിബി തോമസിന്റേയും യോഹാന്‍ ശങ്കരത്തിലിന്റേയും നേതൃത്വത്തില്‍ നടക്കു ഫോമ റിജായണല്‍ കവന്‍ഷന്‍ വേറി’ അനുഭവമായിരിക്കുമെ് സംഘാടര്‍ക്ക് ഉറപ്പുണ്ട്. ഫോമ മിയാമി കവന്‍ഷന്റേയും, റീജണല്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണത്തിന്റെ വിജയത്തിനായി പെന്‍സില്‍വേനിയ- ന്യൂജേഴ്‌സി- ഡെലവെയര്‍ സ്റ്റേറ്റുകളിലെ ഫോമാ പ്രവര്‍ത്തകര്‍ തോളോടു തോള്‍ ചേര്‍് പ്രവര്‍ത്തിക്കുു. ജോജോ കോ’ൂര്‍ അറിയിച്ചതാണിത്.