തമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡിലേക്ക്. ഇറാന്‍ ഫഞ്ച് സംവിധാകനായ മര്‍ജാനെ സത്രാപി സംവിധാനം ചെയ്യുന്ന ‘ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ് ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ്’ ഇന്‍ ആന്‍ ഇകിയ കബേര്‍ഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്.
കില്‍ ബില്‍ ഫെയിം ഉമ തുര്‍മന്‍, അലക്‌സാന്‍ഡ്ര ദദാരിയോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങള്‍. ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളാകും ലൊക്കേഷന്‍.