ഭാര്‍ഗവിയമ്മ നിര്യാതയായി

2:10pm 5/3/2016
പി പി ചെറിയാന്‍
DSC02252
ന്യൂയോര്‍ക്ക് : ആലപ്പുഴ വെളിയന്ട്ടു പരേതനായ കേശവന്‍ നായരുടെ ഭാര്യ ഭാര്‍ഗവിയമ്മ92 മാര്‍ച്ച് 3 ന് തൃശൂരില്‍ നിര്യാതയായി.
സംസ്‌ക്കാര ചടങ്ങുകള്‍ വെളിയനാടു ദേവി സദനത്തില്‍ മാര്‍ച്ച് 3 ചൊവ്വ 11 മണിക്ക് നടക്കും
മക്കള്‍ : പരേതനായ ഗോപാലകൃഷ്ണന്‍ പിളള
ജയപ്രകാശ നായര്‍ (ന്യൂര്‍ക്ക്)
പൊന്നമ്മ മോഹന്‍
രത്‌നമ്മ ബാബുര്ജന്‍
ശ്രീദേവി ശിവദാസന്‍ നായര്‍ (ന്യൂര്‍ക്ക്)
മരുമക്കള്‍: ഇ കെ ബാബുരാജന്‍ (ന്യൂര്‍ക്ക്)
എ.എന്‍ മോഹന്‍
മുകുന്ദന്‍ നായര്‍(ന്യൂര്‍ക്ക്)
ശിവദാസന്‍ മേനോന്‍ (ന്യൂര്‍ക്ക്)
സുശീല പിളള (ന്യൂര്‍ക്ക്)
ജയശ്രീ നായര്‍ (ന്യൂര്‍ക്ക്)
കൂടുതല്‍ വിവരങ്ങള്‍ക്ക് ജയപ്രകാശന്‍ (ന്യൂര്‍ക്ക്)

8455072621