മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി

29/2/2016

ജോയിച്ചന്‍ പുതുക്കുളം
obit_mariyamma
മല്ലപ്പള്ളി: പുവേലി പുത്തുക്കല്ലേല്‍ പരേതനായ പി.കെ. ഉമ്മന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി. പരേത ചെങ്ങൂര്‍ ഏറ്റുപള്ളില്‍ കവറാ’് കുടുംബാംഗമാണ്.

ശവസംസ്‌കാരം മാര്‍ച്ച് 2-നു ബുധനാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുവേലി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: ഉമ്മന്‍ മാത്യു (ഇന്‍ഡ്യ), സൂസമ്മ തോമസ് (ഫിലാഡല്‍ഫിയ), ശാന്തമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), തോമസ് ഉമ്മന്‍ (ഹൂസ്റ്റ), പരേതരായ പി.ഒ. ജോയ്കു’ി, കോശി ഉമ്മന്‍.

മരുമക്കള്‍: ഓമന മാത്യു, വി.സി. തോമസ്, മറിയാമ്മ കോശി, മാത്യു ജോര്‍ജ്, ആലീസ് ഉമ്മന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഉമ്മന്‍ (281 745 1779), ഷിബു വെമണി (224 419 1311), ഉമ്മന്‍ മാത്യു (ഇന്‍ഡ്യ) 9495 652746.