മിസിസാഗ വെസ്റ്റ് പള്ളിയുടെ കെട്ടിടാശീര്‍വാദം നടുന്നു

1:22pm 21/3/2016

ജോയിച്ചന്‍ പുതുക്കുളം
missisagapallly_pic
മിസിസാഗ: സീറോ മലബാര്‍ സഭ വെസ്റ്റ് പള്ളിക്കുവേണ്ടി പുതുതായി വാങ്ങിയ കത്തീഡ്രല്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മം നടു. വിശുദ്ധ ഔസേഫ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ബിഷപ് മാര്‍. ജോസ് കല്ലുവേലില്‍ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. വികാരി ഫാ. ജോ മയിലംവേലില്‍, ഫാ. ജോജോ, ഫാ. ജിമ്മി, ഫാ. ജിജോ മുത്താനത്ത്, ഫാ. സിബിച്ചന്‍ എിവര്‍ സഹകാര്‍മികരായിരുു.

സെന്റ് ജോസഫ് ഫീസ്റ്റിനോടനുബന്ധിച്ചു ബിഷപ് മാര്‍ ജോസ് കല്ലുവേലിനെ കൈക്കാരന്‍മാരായ സുരേഷ് തോമസ്, ടോമി കൊക്കാടന്‍ എിവര്‍ ബൊക്ക കൊടുത്ത് തിരുനാള്‍ ആശംസകള്‍ നേര്‍ു. ബിഷപ് കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ക്കു തുടക്കമിട്ടു. വിശുദ്ധന്റെ പേരുള്ള എല്ലാ ഇടവകാംഗങ്ങള്‍ക്കും വികാരി ഫാ. ജോ മയിലംവേലില്‍ ആശംസകള്‍ നേര്‍ു. തുടര്‍് പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുു. ആഷ്‌ലി ജോസഫ് അറിയിച്ചതാണിത്.