മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി

09:22am 30/5/2016

Newsimg1_12978542
എന്‍.ആര്‍ പുര (കര്‍ണ്ണാടക): പാലാ തലച്ചിറ കുടുംബാംഗവും, ഇപ്പോള്‍ കര്‍ണ്ണാടകയിലെ എന്‍.ആര്‍ പുരത്ത് സ്ഥിരതാമസക്കാരനുമായ മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി. പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ.

മക്കള്‍: ജോയി മൈക്കിള്‍ തലച്ചറ, സിസ്റ്റര്‍ മേഴ്‌സി സി.എം.സി (ബാംഗ്ലൂര്‍), സണ്ണി മൈക്കിള്‍ തലച്ചിറ, സിസ്റ്റര്‍ ഫ്‌ളവര്‍ലറ്റ് സി.എം.സി (ബാംഗ്ലൂര്‍), സിസ്റ്റര്‍ ജസ്‌ലിന്‍ സി.എം.സി (ഷിക്കാഗോ, യു.എസ്.എ), പ്രേംജി മൈക്കിള്‍ തലച്ചിറ, ലൗലി ലോപ്പിസ്, സിസ്റ്റര്‍ പുഷ്പ മൈസി സി.എം.സി.

മെയ് 30-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് എന്‍.ആര്‍ പുര സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9901634336 (Res. INDIA), 9449197996 (Mobile)