‘വൈശാഖസന്ധ്യ 2016’ മെഗാഷോ ഏപ്രില്‍ 24 ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനില്‍

12:30pm 26/2/2016

ജോയിച്ചന്‍ പുതുക്കുളം
stageshow_pic
ന്യൂജേഴ്‌സി: വൈശാഖസന്ധ്യ 2014 ന്റെ വന്‍ വിജയത്തിന് ശേഷം, ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകളള്‍ മാറ്റുരയ്ക്കു സംഗീത നൃത്തഹാസ്യ കലാവിരു് ഭപെരിയാര്‍ വൈശാഖസന്ധ്യ 2016′, സോമര്‍സെറ്റ് സെന്റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുു.

ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുത് ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനിലുള്ള മോണ്ട്‌ഗോമറി ടൌഷിപ്പ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 24ന് ഞായറാഴ്ച വൈകീ’് 5മണിക്കാണ് ഷോ അരങ്ങേറുക.

പ്രവാസി മലയാളികള്‍ക്ക് എും ഓര്‍മ്മിക്കാന്‍ കഴിയു നല്ല ഷോകള്‍ മാത്രം കാഴ്ചവെയ്ക്കു ഭസെവന്‍ സീസ് എന്റര്‍ടൈന്‍മെന്റാണ്ഭ വൈശാഖസന്ധ്യയുടെ അണിയറ ശില്‍പികള്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച ജനപ്രിയ യുവഗായകന്‍ , ഏതൊരു മലയാളിയും ചുണ്ടില്‍ മൂളാന്‍ കൊതിക്കു ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച, ‘പോകാതെ….കരിയിലക്കാറ്റേ…’ എ ഗാനം പാടി മലയാളികളുടെ മനസില്‍ ചേക്കേറിയ മൈലാഞ്ചി ഗായകന്‍ അഫ്‌സല്‍ , ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും, തന്റെ മാന്ത്രിക വിരലുകളാല്‍ വയലിനില്‍ സംഗീത പ്രപഞ്ചം സൃഷ്ടിക്കു ഗായകന്‍ വിവേകാനന്ദ്, പ്രമുഖ പിണി ഗായിക അഖില ആനന്ദ് , ഡി ഫോര്‍ ഡാന്‍സ് എ മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തി മലയാളികളുടെ സ്വന്തം ജി.പി.യായി മാറിയ ഗോവിന്ദ് പത്മസൂര്യ (ജി.പി.), ഫാസിലിന്റെ ലിവിംഗ് ടുഗതറിലൂടെ നായകനായെത്തി ഡോ.ലവ്, ച’ക്കാരി എീ സിനിമ കളിലൂടെ തന്റെ അഭിനപാടവം തെളിയിച്ച ഹേമന്ദ് മേനോന്‍ , എിവര്‍ക്കൊപ്പം അല്‍ ഫോന്‍സാമ്മ എ സീരിയലിലൂടെ മാതാവായെത്തി , ചേ’ായീസ് എ സിനിമയിലൂടെ മലയാള സിനിമ നായികാ പദവിയിലേക്കെത്തി ചുരുങ്ങിയ കാലം കൊണ്ട് മോഹന്‍ ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡിലിലും, ഗ്രാന്റ്മാസ്റ്ററിലും, കുഞ്ചാക്കോബോബനോടൊപ്പം വിശുദ്ധനിലും, ജയറാം നായകനായ സലാം കാശ്മീരിലും, ദിലീപിനൊപ്പം റിങ്ങ് മാസ്റ്ററിലും, പ്രിഥ്വി രാജിനൊപ്പം അനാര്‍ക്കലിയിലും, ദിനേശ് നായകനായ ഒരു നാള്‍ കൂത്തിലും (തമിഴ് ) നായികയായി അഭിനയ പാടവം തെളിയിച്ച്, മലയാള തമിഴ് സിനിമ ലോകത്തെ വിസ്മയിപ്പിച്ച യുവ നായിക മിയ ജോര്‍ജ്, സിനിമയിലും മിനിസ്‌ക്രീനിലും കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യു പ്രശസ്ത സിനിമാതാരം, അടുത്ത കാലത്ത് ഹിറ്റ് മൂവികളായ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂ’ി എീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കൃഷ്ണ പ്രഭ, മിമിക്രി കലാരംഗത്തെ കുലപതിമാരിര്‍ കോമഡി രംഗത്ത് വേറി’ അവതരണശൈലിയുമായെത്തിയ കലാഭവന്‍ പ്രദീപ് ലാല്‍ , പ്രശാന്ത് കാഞ്ഞിരമറ്റം (ജഗതിമയം ഫെയിം) എിവ ര്‍ ചേര്‍് ചിരിയുടെ മാമാങ്കത്തിന് തിരികൊളുത്തുു.

തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറു വൈശാഖസന്ധ്യയില്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡു പ്ലെയര്‍ ലിജോ ലീനോസ്, തബലിസ്റ്റ് സന്ദീപ് എിവര്‍ക്കൊപ്പം അമേരിക്കയില്‍ നിുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും.വൈശാഖസന്ധ്യ 2016 ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ കെ.ടി ഫ്രാന്‍സിസ് ആയിരിക്കും.

പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒ’േറെ പുതുമകളാണ് സെവന്‍ സീസ് എന്റര്‍റ്റൈന്‍മെന്റ് ബാനറില്‍ എത്തു ‘പെരിയാര്‍ വൈശാഖസന്ധ്യ 2016’ ലൂടെ കാഴ്ചവെയ്ക്കുത്. പെരിയാര്‍ ഡെയിലി ഡിലൈറ്റ് ഗ്രാന്‍ഡ് സ്‌പോണ്‌സറായി എത്തു ഷോയുടെ മീഡിയ സ്‌പോസര്‍ മലയാളി എഫ്.എം ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക :

സെബാസ്റ്റ്യന്‍ ആന്റണി (732) 6903934, ബിജോ ജോസഫ് (732) 5007420, ജയന്‍ ജോസഫ് (908) 4002635, ടോം പെരുംപായില്‍ (646) 3263708, തോമസ് ചെറിയാന്‍ പടവില്‍ (908) 9061709, മിനേഷ് ജോസഫ് (201) 9789828, മേരിദാസന്‍ തോമസ് (201) 9126451

ടിക്കറ്റുകള്‍ ഓലൈനില്‍ ലഭിക്കുതാണ്. WWW.MEGASHOWNJ.COM